Question: ഒരു സംഖ്യയോട് 3 കൂട്ടിയതിന്റെ വര്‍ഗ്ഗം 64 ആയാല്‍ സംഖ്യായായി വരുവാന്‍ സാധ്യതയുള്ളത് ഏത്
A. 5
B. 8
C. 3
D. 2
Similar Questions
ഒരു സ്ഥാപനത്തില്‍ 15 ജോലിക്കാരുണ്ട്. അതില്‍ നിന്നും 32 വയസ്സുള്ള ഒരാള്‍ സ്ഥലം മാറിപ്പോയി. പകരം മറ്റൊരാള്‍ ജോലിക്കു വന്നപ്പോള്‍ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കില്‍ പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്.
A. 50
B. 48
C. 49
D. 47
50 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കില്‍ അവസാന റാങ്കില്‍ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര